{"product_id":"nishamazha-written-by-prini-maneesh-pre-booking","title":"Nishamazha Written By Prini Maneesh  (Pre-booking)","description":"\u003cp\u003eപ്രണയം നൽകിയ വലിയൊരു മുറിവുമായി ഒരു അപരിചിത നഗരത്തിലേക്ക് എത്തുമ്പോൾ കൂടെയുണ്ടായിരുന്നത് സ്വന്തം ചോരയിലുള്ള ഒരു ജീവൻ മാത്രമായിരുന്നു. വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞിട്ടും തളരാതെ, തന്റെ കുഞ്ഞിനു വേണ്ടി മാത്രം ജീവിച്ചു തുടങ്ങിയ നീലിമയുടെ ലോകത്തേക്ക് അപ്രതീക്ഷിതമായി ചില മനുഷ്യർ കടന്നുവരികയാണ്. ഒരു ദുരന്തം അവളുടെ ജീവിതത്തിൽ പ്രഹരമേൽപ്പിക്കുമ്പോൾ, അവളറിയാതെ വിധിയും ചുറ്റുമുള്ളവരും ചേർന്ന് ഒരുക്കുന്ന വലിയൊരു രഹസ്യമുണ്ട്... അവൾക്ക് ചുറ്റും നെയ്തുകൂട്ടിയ സ്നേഹത്തിന്റെ ആ രഹസ്യം പുറത്തുവരുമ്പോൾ നീലിമയുടെ ജീവിതം ഏത് വഴിയ്ക്കായിരിക്കും തിരിയുക? നീലിമയുടെ യാത്രക്കൊപ്പം നിങ്ങളേയും ക്ഷണിക്കുന്നു.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48338163400934,"sku":null,"price":320.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_138b942c-54a4-4a94-85e8-0bf01318bc71.jpg?v=1789217389","url":"https:\/\/kzeropublication.com\/products\/nishamazha-written-by-prini-maneesh-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}