1
/
of
1
KZERO PUBLICATION
NIZHAL MALIKA WRITTEN BY SRUTHI T PANKAJ
NIZHAL MALIKA WRITTEN BY SRUTHI T PANKAJ
Regular price
Rs. 200.00
Regular price
Sale price
Rs. 200.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
കേരളത്തിന്റെ ജനവിശ്വാസങ്ങളും അതിഭൂതകഥകളും ചേർന്നൊരു ഭയത്തിന്റെ ലോകമാണ് “നിഴൽ മാളിക”. യക്ഷി, മരുത, മാടൻ, ഈനാംപേച്ചി പോലുള്ള അദൃശ്യ സാന്നിധ്യങ്ങൾ മനുഷ്യരുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
ചിലത് കേട്ടറിഞ്ഞ കഥകൾ, ചിലത് ഓർമ്മകളിൽ നിന്ന് ജനിച്ചവ, ചിലത് ഭയത്തിന്റെ ഇരുണ്ട ചിന്തകളിൽ നിന്നുണ്ടായവ. ഓരോ കഥയും വായനക്കാരനെ രഹസ്യങ്ങളും നിഴലുകളും നിറഞ്ഞ ഒരു അനുഭവത്തിലേക്ക് നയിക്കും.
“നിഴൽ മാളിക” — ഭയത്തെയും അതിഭൂതകഥകളെയും സ്നേഹിക്കുന്നവർക്കായി.
Share
