Skip to product information
1 of 2

KZERO PUBLICATION

NIZHALUKALKKAPPURAM WRITTEN BY ARATHY P. S (PRE-BOOKING)

NIZHALUKALKKAPPURAM WRITTEN BY ARATHY P. S (PRE-BOOKING)

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Shipping calculated at checkout.

ചില നിഴലുകൾ വെളിച്ചത്തിൽ മറയില്ല... അവ കഥകളായി നിങ്ങളെ പിന്തുടരും.

മറന്നുപോയ പ്രണയങ്ങൾ, പറയാതെ പോയ സത്യങ്ങൾ, ഹൃദയം തൊടുന്ന ബന്ധങ്ങൾ, ഭയത്തിന്റെ ഇരുണ്ട ഇടനാഴികൾ, നിഗൂഢതകൾ, അത്ഭുതങ്ങൾ, മനുഷ്യന്റെ മനസ്സിന്റെ ആഴങ്ങൾ... ഇതെല്ലാം കോർത്തിണക്കിയ ഇരുപത് വ്യത്യസ്ത അനുഭവങ്ങളാണ് "നിഴലുകൾക്കപ്പുറം".

ഓരോ കഥയും ഒരു പുതിയ ലോകമാണ്. ചിലത് നിങ്ങളെ ഭയപ്പെടുത്തും... ചിലത് കണ്ണ് നനയിക്കും... ചിലത് അവസാന വരി വായിച്ചുകഴിഞ്ഞാലും ചിന്തകളിൽ നിന്ന് മായാതെ നിൽക്കും. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളും ഭാവനയുടെ അതിരുകളില്ലാത്ത ലോകവും ഒന്നിക്കുന്ന ഈ സമാഹാരം, വായനയുടെ ഓരോ നിമിഷവും വ്യത്യസ്തമായൊരു അനുഭവമാക്കി മാറ്റുന്നു.

View full details