KZERO PUBLICATION

NOORAYIRAM WRITTEN BY ALFI (Pre-booking)

Rs. 280.00

In stock

 

നാം ഒരാളെ പ്രണയിക്കാൻ തുടങ്ങുന്നത് അവരെ കണ്ടുമുട്ടിയ ശേഷമാകാം; എന്നാൽ ഭൂരിഭാഗം ആളുകളും താൻ പ്രണയിക്കുന്നയാളുടെ ഭൂതകാലത്തെക്കുറിച്ചോ, അവർ ജനിച്ചുവളർന്ന വഴികളെക്കുറിച്ചോ പൂർണ്ണമായി ചോദിച്ചറിയാറില്ല. 
ഇഷ്ടപ്പെട്ടവളുടെ ജനനവും ബാല്യവും കൗമാരവും ഒക്കെ ചോദിച്ചറിഞ്ഞ് ആ ഓർമ്മകളെപ്പോലും പ്രണയിക്കണം. അവളുടെ കഥകളെയും കൂടെച്ചേർത്ത് ഇഷ്ടപ്പെടണം. അങ്ങനെയൊന്നായിരുന്നു അജുവിന് നൂറയോടുള്ള പ്രണയം!

'ഒരാളെ ഇത്രമേൽ സ്നേഹിക്കുന്ന ഒരു പുരുഷനെ പ്രണയിക്കുന്നത് എത്ര മനോഹരമാണ്...'  അതാണ് സൂഫിയയുടെ പ്രണയം. 

പ്രണയവും വിരഹവും ത്യാഗവും ഇടകലരുന്ന, ഇന്നും ഓർമ്മകൾ മനസ്സിൽ മായാതെ നിൽക്കുന്ന മൂന്ന് മനുഷ്യരുടെ കഥ!

Secure checkout • Shipping calculated at checkout