Skip to product information
1 of 2

KZERO PUBLICATION

ORMMAZHAVILLU WRITTEN BY BAIJU SOPANAM ( pre-booking )

ORMMAZHAVILLU WRITTEN BY BAIJU SOPANAM ( pre-booking )

Regular price Rs. 180.00
Regular price Sale price Rs. 180.00
Sale Sold out
Shipping calculated at checkout.

അൽഭുതകരമായ ജീവിതം പകർന്നു നൽകിയ ഓർമ്മകൾ. പലപ്പോഴായി കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകൾ.ജീവിതം ഒരോർമ്മയാകും മുൻപേ അതെഴുതി നിറച്ചു.സ്വപ്‌നങ്ങൾ അക്ഷരങ്ങൾക്ക് മഷി പടർത്തി. ഇരുട്ടിൽ അപരിചിതമായൊരിടത്ത് തനിച്ച് നിങ്ങൾക്ക് പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ടോ?ചിലന്തിവലയിലകപ്പെട്ട ചെറുപ്രാണിയെപ്പോലെ പിടയേണ്ടി വന്നിട്ടുണ്ടോ? ഇത് പിടഞ്ഞ് ജീവിച്ചവന്റെ അതിജീവനത്തിന്റെ അനുഭവങ്ങൾ.

View full details