{"product_id":"ormmazhavillu-written-by-baiju-sopanam","title":"ORMMAZHAVILLU WRITTEN BY BAIJU SOPANAM ( pre-booking )","description":"\u003cp\u003eഅൽഭുതകരമായ ജീവിതം പകർന്നു നൽകിയ ഓർമ്മകൾ. പലപ്പോഴായി കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകൾ.ജീവിതം ഒരോർമ്മയാകും മുൻപേ അതെഴുതി നിറച്ചു.സ്വപ്‌നങ്ങൾ അക്ഷരങ്ങൾക്ക് മഷി പടർത്തി. ഇരുട്ടിൽ അപരിചിതമായൊരിടത്ത് തനിച്ച് നിങ്ങൾക്ക് പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ടോ?ചിലന്തിവലയിലകപ്പെട്ട ചെറുപ്രാണിയെപ്പോലെ പിടയേണ്ടി വന്നിട്ടുണ്ടോ? ഇത് പിടഞ്ഞ് ജീവിച്ചവന്റെ അതിജീവനത്തിന്റെ അനുഭവങ്ങൾ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47910344818918,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_235de553-9526-4877-b05b-69fa0113fc12.jpg?v=1782190819","url":"https:\/\/kzeropublication.com\/products\/ormmazhavillu-written-by-baiju-sopanam","provider":"KZERO PUBLICATION ","version":"1.0","type":"link"}