Skip to product information
1 of 2

KZERO PUBLICATION

ORU POOV IVALK ENGANE KOOTUKAARIYAVUM WRITTEN BY SALU SASI ( pre-booking )

ORU POOV IVALK ENGANE KOOTUKAARIYAVUM WRITTEN BY SALU SASI ( pre-booking )

Regular price Rs. 270.00
Regular price Sale price Rs. 270.00
Sale Sold out
Shipping calculated at checkout.

 

നിശ്ശബ്ദതയ്ക്കും വാചാലതയ്ക്കുമിടയിൽ, ഓർമ്മകൾക്കും യാഥാർത്ഥ്യങ്ങൾക്കുമിടയിൽ പെയ്യാൻ മടിച്ചു നിൽക്കുന്നൊരു കാർമേഘം പോലെയാണ് ചില മനുഷ്യരുടെ ജീവിതം.പ്രതീക്ഷകളുടെ കയ്പ്പും, നഷ്ടങ്ങളുടെ നോവും, ആഴമേറിയ സൗഹൃദവും, ഒടുവിൽ നമ്മെ തേടിയെത്തുന്ന വിധിയുടെ അനിവാര്യതയും ദൃശ്യവൽക്കരിക്കുന്ന ഒരു കുടുംബ പശ്ചാത്തലത്തിലുള്ള പ്രണയകഥ.

View full details