Skip to product information
1 of 2

KZERO PUBLICATION

PATHIMOONNINTE NIRABHEDANGAL BY SREENATH.N

PATHIMOONNINTE NIRABHEDANGAL BY SREENATH.N

Regular price Rs. 199.00
Regular price Sale price Rs. 199.00
Sale Sold out
Shipping calculated at checkout.

ഈ ചെറുകഥാസമാഹാരം വെറുമൊരു വായനാനുഭവമല്ല, അതൊരു മനസ്സിന്റെ നിഷ്കളങ്കമായ തിരിച്ചറിവുകളാണ്.ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളെ അതീവ ശ്രദ്ധയോടെ സമീപിക്കുമ്പോൾ തന്നെ ലാളിത്യം തുളുമ്പുന്ന ഭാഷാപ്രവാഹത്തിലൂടെ ഓരോ വിഷയവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.ഈ ഹ്രസ്വമായ ജീവിതയാത്രയിൽ ഞാൻ കണ്ടു മുട്ടിയ മനുഷ്യരും കാലം എനിക്കായി കരുതിവെച്ച അനുഭവങ്ങളാണ് ഈ കഥകൾ നിറയെ. നിങ്ങൾ കടന്നു പോകുന്ന ഓരോ കഥയും നിങ്ങളിലേക്കുള്ള കണ്ണാടിയാകട്ടെ.

View full details