{"product_id":"pathimoonninte-nirabhedangal-by-sreenath-n","title":"PATHIMOONNINTE NIRABHEDANGAL BY SREENATH.N","description":"\u003cp\u003eഈ ചെറുകഥാസമാഹാരം വെറുമൊരു വായനാനുഭവമല്ല, അതൊരു മനസ്സിന്റെ നിഷ്കളങ്കമായ തിരിച്ചറിവുകളാണ്.ഗൗരവമേറിയ സാമൂഹിക പ്രശ്നങ്ങളെ അതീവ ശ്രദ്ധയോടെ സമീപിക്കുമ്പോൾ തന്നെ ലാളിത്യം തുളുമ്പുന്ന ഭാഷാപ്രവാഹത്തിലൂടെ ഓരോ വിഷയവും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.ഈ ഹ്രസ്വമായ ജീവിതയാത്രയിൽ ഞാൻ കണ്ടു മുട്ടിയ മനുഷ്യരും കാലം എനിക്കായി കരുതിവെച്ച അനുഭവങ്ങളാണ് ഈ കഥകൾ നിറയെ. നിങ്ങൾ കടന്നു പോകുന്ന ഓരോ കഥയും നിങ്ങളിലേക്കുള്ള കണ്ണാടിയാകട്ടെ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47239334625510,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_edccac97-f12d-4250-9fda-fd32854aaf85.jpg?v=1767250076","url":"https:\/\/kzeropublication.com\/products\/pathimoonninte-nirabhedangal-by-sreenath-n","provider":"KZERO PUBLICATION ","version":"1.0","type":"link"}