1
/
of
1
KZERO PUBLICATION
PRAKRUTHI WRITTEN BY RESHMA MOHAN
PRAKRUTHI WRITTEN BY RESHMA MOHAN
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
പ്രണയം ഒരു യാത്രയാണ് . ഹൃദയത്തിലെ കുന്നുകളും നദികളും പുഴകളും താണ്ടിയുള്ള യാത്ര . ചിലർക്ക് ആ യാത്രയിൽ പലതും നേടിയെടുക്കാനാകും ചിലർക്ക് നഷ്ടപ്പെട്ടുവെന്ന് വരും . എങ്കിലും ഓർമ്മകളുടെ സുഗന്ധം ബാക്കി നിൽക്കും . ഈ നോവൽ ഒരു യാത്രയാണ് . ഋഷിയുടെയും ത്രേതയുടെയും യാത്ര , ഹൃദയത്തിൽ സ്നേഹം സൂക്ഷിക്കുന്നവരുടെ യാത്ര , പ്രണയം ഒളിപ്പിച്ച യാത്ര
© നയന വൈദേഹി സുരേഷ്
Share
