{"product_id":"prakruthi-written-by-reshma-mohan","title":"PRAKRUTHI WRITTEN BY RESHMA MOHAN","description":"\u003cp\u003eപ്രണയം ഒരു യാത്രയാണ് . ഹൃദയത്തിലെ കുന്നുകളും നദികളും പുഴകളും താണ്ടിയുള്ള യാത്ര . ചിലർക്ക് ആ യാത്രയിൽ പലതും നേടിയെടുക്കാനാകും ചിലർക്ക് നഷ്ടപ്പെട്ടുവെന്ന് വരും . എങ്കിലും ഓർമ്മകളുടെ സുഗന്ധം ബാക്കി നിൽക്കും . ഈ നോവൽ ഒരു യാത്രയാണ് . ഋഷിയുടെയും ത്രേതയുടെയും യാത്ര , ഹൃദയത്തിൽ സ്നേഹം സൂക്ഷിക്കുന്നവരുടെ യാത്ര , പ്രണയം ഒളിപ്പിച്ച യാത്ര\u003c\/p\u003e\n\u003cp\u003e          © നയന വൈദേഹി സുരേഷ്\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47267742875878,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_816e926a-dce6-4c15-94ec-68e1681522ae.jpg?v=1768367813","url":"https:\/\/kzeropublication.com\/products\/prakruthi-written-by-reshma-mohan","provider":"KZERO PUBLICATION ","version":"1.0","type":"link"}