1
/
of
2
KZERO PUBLICATION
PRANAYATHINTE AVASANA ADHYAYAM WRITTEN BY SONA ABHINAND (PRE-BOOKING)
PRANAYATHINTE AVASANA ADHYAYAM WRITTEN BY SONA ABHINAND (PRE-BOOKING)
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ചില പ്രണയങ്ങൾ പറയപ്പെടും.
ചിലത് വിധിയുടെ വഴികളിൽ നഷ്ടപ്പെടും.
ചിലത് അവസാന ശ്വാസം വരെ മൗനമായിരിക്കും. "
സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ, സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേർത്ത അതിർത്തിയിലൂടെ സഞ്ചരിക്കുന്ന ഒരു പെൺകുട്ടിയുടെ ഹൃദയയാത്രയാണ് “പ്രണയത്തിന്റെ അവസാന അധ്യായം."
വായിച്ചുതീർന്നാലും മനസ്സിൽ മായാതെ നിൽക്കുന്ന ഒരു നിശ്ശബ്ദ പ്രണയത്തിന്റെ കഥ.
Share
