{"product_id":"pretha-vamsam-written-by-vinayak-siva","title":"PRETHA VAMSAM WRITTEN BY VINAYAK SIVA","description":"\u003cp\u003eവിനായക് ശിവയുടെ എഴുത്ത് കാഴ്ചകളെ നിർമിക്കുന്ന പ്രക്രിയയാണ്. ഒരു സിനിമ കാണും പോലെ അനുഭവിക്കാവുന്ന അവതരണം. ഭാഷയെ ലളിതമായി, ഒഴുക്കോടെ ഉപയോഗിച്ചാണ് പ്രേതവംശം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഭയത്തിലേക്കും ആകാംക്ഷയിലേക്കും വായനക്കാരെ അവരറിയാതെ എത്തിക്കുന്ന അവതരണം. ഒറ്റയിരിപ്പിൽ വായിച്ചു പോകാവുന്നത് എന്ന വിശേഷണം ഈ നോവലിനെ സംബന്ധിച്ച് കൃത്യമായ നിർവചനമാണ്. ആദ്യ പുസ്തകം എന്ന ഇളവ് കൊടുക്കാതെ തന്നെ ജനപ്രിയ വായനയിലേക്ക് ക്ഷണിക്കാവുന്ന ഒരു കൃതി.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eനകുൽ വി ജി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":46699582357734,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_e7ec3813-e992-4a67-a31d-d6f3045319e8.jpg?v=1759223020","url":"https:\/\/kzeropublication.com\/products\/pretha-vamsam-written-by-vinayak-siva","provider":"KZERO PUBLICATION ","version":"1.0","type":"link"}