{"product_id":"puthuvasantham-written-by-babu-thattil-cmi","title":"PUTHUVASANTHAM WRITTEN BY BABU THATTIL CMI (pre-booking)","description":"\u003cp\u003e‘പുതുവസന്തം’ എന്ന പുതിയ നോവൽ, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളുടെയും അനിവാര്യമായ പരീക്ഷണങ്ങളുടെയും നടുവിൽ മനുഷ്യൻ കണ്ടെത്തുന്ന ആത്മബലത്തിന്റെ കഥയാണ്. രോഗം, ബന്ധവിച്ഛേദം, തൊഴിൽനഷ്ടം തുടങ്ങിയ ദുരന്തങ്ങൾ ജീവിതത്തിന്റെ താളം തെറ്റിക്കുമ്പോഴും, വിശ്വാസവും ദൃഢസങ്കൽപ്പവും മാനവികസഹായവും ചേർന്നാൽ അതിജീവനം സാധ്യമാകുമെന്ന് ഈ കൃതി ശക്തമായി സാക്ഷ്യപ്പെടുത്തുന്നു. ഇരുളിന്റെ നടുവിൽ തെളിയുന്ന ഒരു ദീപശിഖപോലെ, പ്രത്യാശയുടെ സാന്നിധ്യം ഈ നോവലിന്റെ ആന്തരധാരയായി ഒഴുകുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eഎഴുത്തുകാരന്റെ ഗൗരവസമ്പന്നവും ആത്മസ്പർശുവുമായ അവതരണശൈലി വായനക്കാരനെ ആത്മപരിശോധനയിലേക്കും ആത്മബോധത്തിലേക്കും നയിക്കുന്നു. ജീവിതത്തിലെ വേദനയും നിരാശയും അനുഭവിക്കുന്നവർക്ക് പുതുശക്തിയും ഉണർവും പകരാൻ ഈ കൃതിക്ക് കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47511977689318,"sku":null,"price":240.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_f3dedd28-88ed-4297-a856-0fddebe49125.png?v=1775353910","url":"https:\/\/kzeropublication.com\/products\/puthuvasantham-written-by-babu-thattil-cmi","provider":"KZERO PUBLICATION ","version":"1.0","type":"link"}