{"product_id":"sathyathinte-nizhal-written-by-adithyakrishnanpre-booking","title":"SATHYATHINTE NIZHAL(PART-1) WRITTEN BY ADITHYAKRISHNAN(Pre-booking)","description":"\u003cp\u003e\"സത്യം അറിയുന്നത് ആരാണ്?\"\u003cbr\u003eലോകം അവനെ ഒരു കൊടും ക്രിമിനലായി മുദ്രകുത്തി ചുമരുകളിൽ ലുക്ക്ഔട്ട് നോട്ടീസുകൾ പതിച്ചു; പക്ഷേ ആ നോട്ടീസിലെ ഭയപ്പെടുത്തുന്ന മുഖം ഗീതയ്ക്ക് ഉത്തരം കിട്ടാത്ത ഒരു സമസ്യയായിരുന്നു. \u003cbr\u003e  \u003cbr\u003eവർഷങ്ങൾക്കു ശേഷം ഒരു അജ്ഞാതൻ ആ രഹസ്യത്തിന്റെ വാതിൽ തുറക്കുമ്പോൾ, പുറത്തുവരുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരു ഭൂതകാലമാണ്. നന്മ നിറഞ്ഞ ഒരു മനസ്സ് എങ്ങനെയാണ് ഇരുട്ടിന്റെ വഴി തിരഞ്ഞെടുത്തത്? അവൻ എന്ത് ചെയ്തു എന്നതിനേക്കാൾ, 'എന്തിന്' ചെയ്തു എന്ന ചോദ്യമാണ് ഭയപ്പെടുത്തുന്നത്!\u003cbr\u003e  \u003cbr\u003eകാപട്യങ്ങൾ മൂടിയ ഒരു വലിയ കള്ളത്തിന് പിന്നിലെ നടുക്കുന്ന യാഥാർത്ഥ്യം തേടിയുള്ള യാത്ര.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67789219201254,"sku":null,"price":399.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/WhatsAppImage2026-10-17at10.22.12AM.jpg?v=1792212822","url":"https:\/\/kzeropublication.com\/products\/sathyathinte-nizhal-written-by-adithyakrishnanpre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}