{"product_id":"sundarivanam","title":"SUNDARIVANAM WRITTEN BY NITHIN KUMAR J (pre-booking)","description":"\u003cp\u003eനല്ല സൗഹൃദങ്ങൾ ഭയത്തെയില്ലാതെയാക്കും. പ്രതിസന്ധികളെ ഒരുമിച്ച് നേരിടുമ്പോൾ വിജയം അവർക്ക് മുന്നിൽ തെളിയും.\"സുന്ദരി വനം\" അതിജീവനത്തിന്റെ കഥയാണ്. ആമയും മുയലും മയിലും കുയിലും നായയും എലിയും കുരങ്ങനും പന്നിയും കോഴിയും തുടങ്ങി ഒരുപറ്റം കൂട്ടുകാർ ഒരുമിച്ചു ജീവിക്കുന്ന മനോഹരമായ ഒരു കുഞ്ഞുലോകം. ഒരുദിവസം അവർ അപ്രതീക്ഷിത വെല്ലുവിളികൾക്ക് മുന്നിൽപ്പെടുന്നു. ഓരോരുത്തർക്കും വ്യത്യസ്ത കഴിവുകളും പരിമിതികളും ഉണ്ടെങ്കിലും, പരസ്പര വിശ്വാസവും സ്നേഹവും കൂട്ടായ്മയും അവരെ മുന്നോട്ട് നയിക്കുന്നു. ഭയത്തെ അവർ മറക്കുന്നു. തളർച്ചമറന്നവർ  കണ്ടെത്തുന്നത് പുതിയ ജീവിതമാണ്. യഥാർഥ സൗഹൃദത്തിന്റെ ആഴമാണ്. കുട്ടികളുടെ മനസ്സിൽ കരുണയും സഹജീവി സ്നേഹവും നേതൃത്വബോധവും നന്മയും വളർത്തുന്നതിനൊപ്പം, ഒരുമിച്ചാൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാമെന്ന  സന്ദേശം പകരുന്ന കഥയാണ് \"സുന്ദരി വനം\". വായനയുടെ അവസാനം ഓരോ കുഞ്ഞിന്റെയും മനസ്സിൽ പ്രതീക്ഷ വളരുമെന്നുറപ്പാണ്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":67580833792230,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/SUNDARI1.jpg?v=1790399342","url":"https:\/\/kzeropublication.com\/products\/sundarivanam","provider":"KZERO PUBLICATION ","version":"1.0","type":"link"}