My Store
TWO LIPS BY NITHIN BOSS
Rs. 135.00 Rs. 155.00
In stock
വ്യത്യസ്‌തമായ ഒരു പ്രമേയമാണ് നിതിൻ ബോസ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാരവിചാരങ്ങളെയും, കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനം ചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.മലയാളത്തിലെ പതിവ് പ്രമേയങ്ങളിൽ നിന്നും മാറി, പുതിയ ഒരു വായനാനുഭവം തേടുന്ന വായനക്കാർക്ക് ഇഷ്ടമാകുന്ന ഒന്നാകും ഈ നോവൽ
Secure checkout • Shipping calculated at checkout
