Skip to product information
1 of 2

KZERO PUBLICATION

AAMALAKI WRITTEN BY ANANTHAKRISHNAN R

AAMALAKI WRITTEN BY ANANTHAKRISHNAN R

Regular price Rs. 315.00
Regular price Sale price Rs. 315.00
Sale Sold out
Shipping calculated at checkout.

ഓർമകളാണ് ഈ കഥാസമാഹരത്തിൻ്റെ മേച്ചിൽപ്പുറങ്ങൾ.അനായാസേനെ സഞ്ചരിക്കാമെന്നു തോന്നുമെങ്കിലും സ്മരണകളുടെ ലാബ്രിന്തിലാണ് അകപ്പെടുന്നത്. ക്ലോക്ക് വിൽപ്പനശാലയിലെ, പലവിധ സമയങ്ങൾ കാണിക്കുന്ന ഘടികാരങ്ങൾ പോലെയുള്ള കഥകൾ,ജീവിതങ്ങൾ. ചിലതെല്ലാം തികച്ചും വിചിത്രമാണ്; ജീവിതം പോലെത്തന്നെ. ഓരോ കഥകളിലേക്കുമുള്ള എഴുത്തുകാരൻ്റെ സസൂക്ഷ്മമായ ധ്യാനാത്മകതയുണ്ട്. എന്നെയൊന്നു കേൾക്കൂവെന്നു പറയുന്ന നിസ്സഹായരായ മനുഷ്യരെ കഥകളാക്കി മാറ്റിയിരിക്കുന്നു. ഭാഷയിലാണ് കഥാകൃത്തിൻ്റെ ശ്രദ്ധയെന്നതു പ്രശംസനീയമാണ്. 

റിഹാന്‍ റാഷിദ്.

View full details