{"product_id":"vaathaayanagal-written-by-karthik-sanjeev","title":"VAATHAAYANAGAL WRITTEN BY KARTHIK SANJEEV","description":"\u003cp\u003eവാക്കുകളുടെ പുതിയ മാനങ്ങളിൽ ഏറെ വ്യത്യസ്തമായ തലങ്ങൾ തേടുന്ന പുതുമ നിറഞ്ഞ കുഞ്ഞു-വലിയ കവിതകൾ ആണ് ഈ 'വാതായനം' തുറന്നാൽ ഓരോ വായനക്കാരെയും വരവേൽക്കുന്നത്. ഓരോ കവിതകളും ഓരോ നക്ഷത്രങ്ങളായി സ്വയം ജ്വലിച്ച് ജീവിതസത്യങ്ങളായി പ്രകാശിച്ചു കൊണ്ടിരിക്കുന്നു. പ്രതീക്ഷയും പ്രണയവും സ്വപ്നങ്ങളുമെല്ലാം കവിതകളായി ഇവിടെ പുനർജ്ജനിക്കുന്നു.\u003c\/p\u003e\n\u003cp\u003eDr. നീരജ\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Malayalam","offer_id":46502398755046,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMAGE-EDIT_3b3c4b44-642d-4ab6-a53c-55fa8d65f70e.png?v=1754054457","url":"https:\/\/kzeropublication.com\/products\/vaathaayanagal-written-by-karthik-sanjeev","provider":"KZERO PUBLICATION ","version":"1.0","type":"link"}