1
/
of
2
KZERO PUBLICATION
VELUTHA CHAMBAYKKA WRITTEN BY ARUN H S (PRE-BOOKING)
VELUTHA CHAMBAYKKA WRITTEN BY ARUN H S (PRE-BOOKING)
Regular price
Rs. 299.00
Regular price
Sale price
Rs. 299.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
പറയാതെ പോകുന്ന പ്രണയങ്ങൾ പലതും പതിയെ ഒരു കാത്തിരിപ്പായി മാറുകയാണ് പതിവ്.പിന്നെ ചിലർ അങ്ങോട്ടുള്ള ജീവിതം കാത്തിരിപ്പിൽ മാത്രം ജീവിക്കും , മറ്റുചിലർ കാത്തിരിക്കാൻ വേണ്ടി മാത്രവും . കൈവിട്ട് കളയാൻ തോന്നാത്ത പലതും ജീവിതത്തിൽ നഷ്ടമാകാൻ ഒരുങ്ങുമ്പോൾ കാലം പറയുന്നത് ക്ഷമയോടെ കുറച്ച് നാൾ കൂടി വീണ്ടും കാത്തിരിക്കാൻ മാത്രമാണ് . അങ്ങനെ പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുന്നവർക്ക് അരികിലേക്ക് സ്വപ്നങ്ങൾക്ക് ഒരിക്കൽ എത്തിപ്പെടാതിരിക്കാൻ കഴിയില്ല.
Share
