{"product_id":"velutha-chambaykka-written-by-arun-h-s","title":"VELUTHA CHAMBAYKKA WRITTEN BY ARUN H S (PRE-BOOKING)","description":"\u003cp\u003eപറയാതെ പോകുന്ന പ്രണയങ്ങൾ പലതും പതിയെ ഒരു കാത്തിരിപ്പായി മാറുകയാണ് പതിവ്.പിന്നെ ചിലർ അങ്ങോട്ടുള്ള ജീവിതം കാത്തിരിപ്പിൽ മാത്രം ജീവിക്കും , മറ്റുചിലർ കാത്തിരിക്കാൻ വേണ്ടി മാത്രവും . കൈവിട്ട് കളയാൻ തോന്നാത്ത പലതും ജീവിതത്തിൽ നഷ്ടമാകാൻ ഒരുങ്ങുമ്പോൾ കാലം പറയുന്നത് ക്ഷമയോടെ കുറച്ച് നാൾ കൂടി വീണ്ടും കാത്തിരിക്കാൻ മാത്രമാണ് . അങ്ങനെ പ്രതീക്ഷകൾ കൈവിടാതെ കാത്തിരിക്കുന്നവർക്ക് അരികിലേക്ക് സ്വപ്നങ്ങൾക്ക് ഒരിക്കൽ എത്തിപ്പെടാതിരിക്കാൻ കഴിയില്ല.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47522418065638,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_2a369299-3f16-405b-997e-22d7fdd859ac.png?v=1775635647","url":"https:\/\/kzeropublication.com\/products\/velutha-chambaykka-written-by-arun-h-s","provider":"KZERO PUBLICATION ","version":"1.0","type":"link"}