Description
ആദ്ധ്യാത്മികാചാര്യന്‍ ശ്രീ എം പലപ്പോഴായി നടത്തിയ സംഭാഷണങ്ങ ളുടെ സമാഹാരമാണ് ‘ആത്മസാഗരം. സ്വത്വം, ഗുരുത്വം, ദര്‍ശനം എന്നി ങ്ങനെ 3 ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ സംഭാഷണപുസ്തകത്തില്‍ ശ്രീ എമ്മിന്റെ ജീവിതവും കാഴ്ചപ്പാടും മൂര്‍ത്തമായി തെളിഞ്ഞുകാണാം.
