Skip to product information
1 of 2

KZERO PUBLICATION

FATHIMANTE MANJADIKURU WRIITEN BY YAHIYA MALIK

FATHIMANTE MANJADIKURU WRIITEN BY YAHIYA MALIK

Regular price Rs. 185.00
Regular price Sale price Rs. 185.00
Sale Sold out
Shipping calculated at checkout.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഇതെല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. മലപ്പുറത്തെ പൊന്നാനിയിൽ നിന്ന് തുടങ്ങിയ എന്റെ ജീവിതം ഇന്ന് ദുബായിലെ ഈ തിരക്കുകളിൽ എത്തിനിൽക്കുമ്പോൾ, ഈ അക്ഷരയാത്രയിൽ കൂടെനിന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നു.

പ്ലസ് ടു വരെയാണ് ഞാൻ പഠിച്ചത്. അത് കഴിഞ്ഞ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി ദുബായിലേക്ക് തിരിച്ചു. പതിയെ പുസ്തകത്തോടും വായനയോടുമുള്ള ഇഷ്ടം കുറഞ്ഞു; ഇവിടുത്തെ തിരക്കുകൾ കൊണ്ടാകാം. എല്ലാവരെയും പോലെ പ്രണയിച്ചു നടന്നിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. പിന്നീട് ഒരു ബ്രേക്കപ്പ് കൂടി വന്നതോടെ ഞാൻ തീർത്തും ഒറ്റപ്പെട്ടു. ഒറ്റക്കിരിക്കാൻ തുടങ്ങിയപ്പോൾ വീണ്ടും പഴയ എഴുത്തും വായനയും ശീലമാക്കി. ആ ഓർമ്മകൾ കുത്തിക്കുറിക്കാൻ തുടങ്ങിയപ്പോഴാണ് ഈ നോവൽ എഴുതാൻ തുടങ്ങിയത്. ഇതിൽ എന്റെ ചില ഓർമ്മകൾ നിങ്ങൾക്ക് കാണാം. ഇതിൽ അക്ഷരത്തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം.
എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

സ്നേഹപൂർവ്വം,
യഹിയ മാലിക്

View full details