My Store

KAVITHAKAL – MANOJ KUROOR

Rs. 149.00 Rs. 180.00

In stock

Description

പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാ ണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ, അടിയന്തിരാവസ്ഥ, രണ്ടായി മുറിയുന്ന കാറ്റ് എന്നിവയിലൂടെ മറ്റൊരു ജീവിതത്തിലും നടപ്പുകാലത്തിലും എത്തിച്ചേരുന്ന ഈ ഒച്ചകള്‍ക്ക് വേറിട്ട മുഴക്ക ങ്ങളാണുള്ളത്. പുതുകവികളില്‍ ശ്രദ്ധേയ നായ മനോജ് കുറൂരിന്റെ തിരഞ്ഞെടുത്ത കവിതകള്‍.

Secure checkout • Shipping calculated at checkout