My Store

MRUTHI

Rs. 230.00 Rs. 250.00

In stock

Description

ലോകത്തെ നെടുവീർപ്പിലാഴ്ത്തിയ മരണഗന്ധിയായ കഥകൾ. ഡി എച്ച് ലോറൻസ്, ഫ്രാൻസ് കാഫ്ക, അകുതഗാവ, കെയ്റ്റ് ചോപിൻ, ജാക്ക് ലണ്ടൻ, ആംബ്രോസ് ബിയേഴ്‌സ്, ഒ ഹെൻറി തുടങ്ങി വിശ്വപ്രസിദ്ധ സാഹിത്യകാരുടെ മരണഗന്ധിയായ കഥകളുടെ അപൂർവ്വ സമാഹാരം.

Secure checkout • Shipping calculated at checkout