Description
“ക്രൈം ഫിക്ഷനിൽ കാലം അറച്ചുനിൽക്കുന്നു എന്ന ആക്ഷേപം ഈ നോവൽ തീർക്കും. സൂക്ഷ്മം, വേഗം, ലക്ഷ്യം- മസ്തിഷ്കത്തിലെ സന്ദേശവാഹകരായ ന്യൂറോനുകളുടെ തത്വമാണ് ഈ നോവലിന്റെ അടിത്തറ. ഉദ്വേഗത്തിന്റെ ഉജ്ജ്വലയാത്ര.” – ജി. ആർ. ഇന്ദുഗോപൻ
Winner of the DC Books Crime Fiction Novel Competition 2020
