My Store

NIRAVADHI JANMANGAL ANAVADHI GURUKKANMAR

Rs. 220.00 Rs. 240.00

In stock

Description

പരമ്പരാഗത മനശ്ശാസ്ത്രതത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ. ബ്രിയാന്‍ വീസ് ചികിത്സയ്ക്കായി തന്റെ മുന്‍പിലെത്തിയ കാതറീന്റെ പൂര്‍വ്വ ജന്മകാഴ്ചകള്‍ തുടക്കത്തില്‍ അവിശ്വസിച്ചു. പക്ഷേ, ഡോക്ടറുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള അവളുടെ വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ ചിന്തകളെ മാറ്റിമറിച്ചു. അതൊരു തുടക്കമായിരു ന്നു.

Secure checkout • Shipping calculated at checkout